ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ പ്രവർത്തനശൈലിക്കെതിരെ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് അതൃപ്തിയെന്ന് സൂചന. അധ്യക്ഷന്‍ വികസനം എന്ന മുദ്രാവാക്യം മാത്രമേയുള്ളുവെന്നും പ്രത്യക്ഷ സമരങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നില്ലെന്നാണ് പ്രധാനമായും ഉയരുന്ന ആക്ഷേപം..