സന്ദീപ് വാര്യരെ ബിജെപി യും സിപിഎമും ചേർന്ന് ഇല്ലാതാക്കാൻ ശ്രമം
ബിജെപിയുടെ മുതിർന്ന പ്രവർത്തകൻ ആയ സന്ദീപ് വാര്യരെ പാർട്ടിയിൽ നിന്നും പുറത്താക്കണം എന്ന തീരുമാനം നേരത്തെ ഉണ്ടായിരുന്നു. എന്നാൽ പാർട്ടിയുടെ ഈ തീരുമാനം നടക്കുന്നത്തിനു മുന്നേ ആണ് സ്വയമേ പാർട്ടിയിൽ നിന്നും ഇറങ്ങി കോൺഗ്രസിൽ അംഗത്വം എടുത്തത്.