
ഐപിഎൽ 2026 സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിംഗ്‌സ് സംഘടിപ്പിച്ച ‘സിഎസ്‌കെ റോർ’ ചടങ്ങിൽ തിളങ്ങി മലയാളി താരം സഞ്ജു സാംസൺ. വേദിയിൽ സഞ്ജുവിനെ ‘ബ്ലോക്ക്ബസ്റ്റർ’ എന്ന് വിശേഷിപ്പിച്ച തമിഴ് താരം ശിവകാർത്തികേയന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. എം.എസ് ധോണിയും റുതുരാജ് ഗെയ്‌ക്‌വാദും സാക്ഷിയായ ചടങ്ങിൽ സഞ്ജുവിന് ലഭിച്ച ഗംഭീര സ്വീകരണം കാണാം.