Banner Ads

സംഭാവനകൾ കുമിഞ്ഞുകൂടി; കടത്തിലായി കോൺഗ്രസ് ; വിശദവിവരങ്ങൾ

ബിജെപിയുടെ മറ്റ് സംഭാവനകളിൽ ഫണ്ട് ശേഖരണ പദ്ധതിയായ ആജീവൻ സഹയോഗ് നിധിയിൽ നിന്നാണ് കൂടുതൽ തുക ലഭിച്ചിരിക്കുന്നത്. 236.3 കോടി രൂപ ഫണ്ട് സമാഹരണത്തിലൂടെ നേടാനായി. 2,042.7 കോടി രൂപ മറ്റ് സംഭാവനകളിൽ നിന്ന് ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *