ശാസ്ത്രലോകത്തെ ഞെട്ടിച്ച കൊലപാതകം! ആരാണ് പ്രൊഫസർ നുനോ ലൂറീറോ?
Published on: December 19, 2025
ലോകപ്രശസ്ത ശാസ്ത്രജ്ഞനും മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ന്യൂക്ലിയർ സയൻസ് പ്രൊഫസറുമായ നുനോ ലൂറീറോ സ്വന്തം വീട്ടിൽ വെടിയേറ്റു മരിച്ച സംഭവം ആഗോളതലത്തിൽ വലിയ ചർച്ചയാകുന്നു.