മീ ടൂ ആരോപണങ്ങളും പീഡനക്കേസുകളും നേരിടുന്ന റാപ്പർ വേടന് പിന്തുണയുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ശരണ്യ മോൾ രംഗത്ത്. വേടനെതിരെയുള്ള ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും, വ്യക്തിപരമായ കാര്യങ്ങൾ ഉപയോഗിച്ച് വേടനെ വേട്ടയാടുകയാണെന്നും ശരണ്യ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഇത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.