വർഷങ്ങളായി കേരളത്തിലെ സർക്കാരും രാജ്ഭവനുമായി നിലനിന്നിരുന്ന കടുത്ത ശീതസമരത്തിന്റെ പ്രധാന കാരണം ഉന്നതവിദ്യാഭ്യാസ മേഖലയിലെ നിയമനങ്ങളായിരുന്നു.