
വിവാഹത്തിന് വെറും രണ്ട് മണിക്കൂർ മാത്രം ശേഷിക്കെ, തൻ്റെ മുൻ കാമുകനെ രഹസ്യമായി കാണാനെത്തിയ വധുവിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. കുടുംബത്തിൻ്റെ സമ്മർദ്ദത്തിന് വഴങ്ങി ഇഷ്ടമില്ലാത്ത വിവാഹത്തിന് സമ്മതിച്ച യുവതി, പഴയ പ്രണയബന്ധത്തിന് വിട നൽകാനെത്തിയതാണ്.