Banner Ads

വിമാനത്തിന് വ്യാജ ഭീഷണി നൽകുന്നവർക്ക് ജീവപര്യന്തം തടവ്

വിമാനങ്ങൾക്ക് വ്യാജ ഭീഷണി മുഴക്കിയാൽ ജീവപര്യന്തം വരെ തടവും ശിക്ഷയും നൽകും. കുറ്റവാളികളെ വിമാനയാത്ര സാധ്യമാകാത്ത നോ ഫ്ലൈ പട്ടികയിൽ പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *