
തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റപ്പോൾ, അദ്ദേഹത്തിന്റെ സുരക്ഷാ വലയത്തിൽ വിശ്വസ്തനായി കൂടെയുള്ളത് ഒരു മലയാളിയാണ്—മാഹിക്കാരനായ നയീം മൂസ. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെന്റർ സെക്യൂരിറ്റി (Gentur Security) എന്ന വലിയ സ്ഥാപനത്തിന്റെ ഉടമയായ നയീം, വിജയ്യുടെ അടുത്ത സുഹൃത്തും രാഷ്ട്രീയ യാത്രയിലെ സ്ഥിരസാന്നിധ്യവുമാണ്