ചൈനയിൽ ആശുപത്രിവാസത്തിൽ കുത്തനെ വർദ്ധനവിന് കാരണമായ NB.1.8.1 എന്ന പുതിയ COVID-19 വകഭേദം നിലവിൽ അമേരിക്കയിലും ഇപ്പോൾ കണ്ടെത്തിരിക്കുകയാണ്. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അതായത് CDC ഈ സുപ്രധന വിവരം പുറത്തുവിട്ടിരിക്കുന്നത്. മാർച്ച് അവസാനത്തിനും അതുപോലെ ഏപ്രിൽ ആദ്യത്തിനും ഇടയിൽ അമേരിക്കയിലെ കാലിഫോർണിയ, വാഷിംഗ്ടൺ സ്റ്റേറ്റ്, വിർജീനിയ, ന്യൂയോർക്ക് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിൽ എത്തിയ അന്താരാഷ്ട്ര യാത്രക്കാരിലാണ് ഈ വൈറസ് ആദ്യ കുടുതലും റിപ്പോർട്ട് ചെയ്തിരുന്നത്.