Banner Ads

ലോകം മൂന്നാം ലോകമഹായുദ്ധത്തിലേക്ക്? ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി ട്രംപ്!

അന്താരാഷ്ട്ര തലത്തിൽ വലിയ രീതിയിലുള്ള യുദ്ധഭീതി ഉയർത്തിക്കൊണ്ട് ഇറാനെതിരെ കടുത്ത സൈനിക മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്.