“റൂമിലേക്ക് വിളിച്ചു.. ഓടി രക്ഷപ്പെട്ടു..” മുകേഷിനെതിരെ വെളിപ്പെടുത്തൽ
Published on: August 21, 2024
ഹേമ കമ്മീഷൻ റിപ്പോർട്ടിന് പിന്നാലെ നടനും എംഎൽഎയുമായ മുകേഷിനെതിരെ ഗുരുതര ആരോപണങ്ങൾ.. നടിമാരുടെ വാതിലിൽ കൊട്ടുന്നുവെന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ആരോപണം..