Banner Ads

റിമ കല്ലിങ്കലിന് 4 മണിക്കൂർ പ്രോസ്തറ്റിക് മേക്കപ്പ്; ‘തിയേറ്റർ’ സിനിമയുടെ മേക്കിംഗ് വീഡിയോ വൈറൽ

റിമ കല്ലിങ്കൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘തിയേറ്റർ’ സിനിമയ്ക്കുവേണ്ടി മേക്കപ്പ് ആർട്ടിസ്റ്റ് സേതു ശിവാനന്ദൻ ഒരുക്കിയ പ്രോസ്തറ്റിക് മേക്കപ്പിൻ്റെ മേക്കിങ് വീഡിയോ തരംഗമാകുന്നു. പ്രാണി കടിച്ചതിനെ തുടർന്ന് ത്വക്കിനുണ്ടാകുന്ന മാറ്റങ്ങൾ അതീവ സൂക്ഷ്മതയോടെയാണ് അവതരിപ്പിച്ചത്. ഓരോ ദിവസവും നാല് മണിക്കൂർ നീണ്ട മേക്കപ്പ് പ്രക്രിയയെക്കുറിച്ചും, കാൻ, കസാൻ ചലച്ചിത്രമേളകളിൽ ശ്രദ്ധ നേടിയ സിനിമയെക്കുറിച്ചും മേക്കപ്പ് ആർട്ടിസ്റ്റ് വെളിപ്പെടുത്തുന്നു.