Banner Ads

റഷ്യയോട് കേണപേക്ഷിച്ച് സെലെൻസ്കി ; അമേരിക്കയുടെ നയം ഇങ്ങനെ

റഷ്യയുമായി നേരിട്ടൊരു സംഘർഷത്തിന് തയ്യാറെടുക്കാനൊരുങ്ങുകയാണ് ബ്രിട്ടൺ. റഷ്യയിലേക്ക് അടുക്കുന്നത് ആത്മഹത്യപരമാണെന്ന ബോധ്യം ബ്രിട്ടണ് ഇല്ലെന്നതാണ് പുതിയ ഈ നീക്കത്തിൽ നിന്നും വ്യക്തമാകുന്നത്. എങ്ങനെയെങ്കിലും സമാധാനം കൈവരിച്ച് സംഘർഷം അവസാനിപ്പിക്കാനാണ് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലൻസ്കി ആ​ഗ്രഹിക്കുന്നത്.