റഷ്യയുടെ സാമ്പത്തികഭദ്രത തകര്‍ക്കാന്‍ ലക്ഷ്യമിട്ട് അമേരിക്കയുടെ പുതിയ പദ്ധതി ..
യൂറോപ്പിലെ ഏറ്റവും വലിയ ന്യൂക്ലിയര്‍ പവര്‍ പ്ലാന്റായ സപറോഷയെയും റഷ്യന്‍ കമ്പനികളെയും വ്യക്തികളെയും അമേരിക്ക കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ആറ് റിയാക്ടറുകളുള്ള സപറോഷെ ന്യൂക്ലിയര്‍ പ്ലാന്റ് 2022 മാര്‍ച്ച് മുതല്‍ റഷ്യന്‍ നിയന്ത്രണത്തിലാണ്.