ബി.ജെ.പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ ഹർജിയിലാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് വിഭു ബക്രു അധ്യക്ഷനായ ബെഞ്ചിന്റെ ഈ നടപടി. കേസ് ജനുവരി 13-ന് പരിഗണിക്കുമെന്ന് പറഞ്ഞിട്ടുണ്ട്.. രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം റദ്ദാക്കാൻ ആഭ്യന്തരമന്ത്രാലയത്തോട് നിർദേശിക്കണമെന്നാണ് സ്വാമിയുടെ മുഖ്യാവശ്യം.