Banner Ads

രാക്ഷസനായ നെതന്യാഹുവിൻ്റെ ക്രൂരതകൾ!! ഒടുവിൽ ഇറാൻ യുദ്ധത്തിലേക്ക്

താൽക്കാലികമെങ്കിലും ഇസ്രയേൽ വ്യോമാക്രമണം തകർത്തെറിഞ്ഞ മണ്ണിൽ സമാധാനത്തിന്റെ വെളിച്ചം ഈ റമദാനിൽ തങ്ങൾക്ക് ലഭിക്കുമെന്ന ഗാസ ജനതയുടെ പ്രതീക്ഷ ഇല്ലാതായിരിക്കുകയാണ്. അവരുടെ ജീവിക്കാനുള്ള പ്രതീക്ഷക്ക് മേൽ വീണ്ടും ഇസ്രയേൽ മരണമഴയാണ് പെയ്ച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *