ഇന്ത്യയില്‍ ബിഗ്-ബജറ്റ് സിനിമകളില്‍ മുന്‍നിര നായകന്മാര്‍ വില്ലന്‍ കഥാപാത്രങ്ങളിലേക്കും എത്തിയതോടെ അവര്‍ നായകന്മാരെക്കാള്‍ പ്രതിഫലം വാങ്ങാനും തുടങ്ങിയിരിക്കുകയാണ് . ഇവരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍ ഒരൊറ്റ സിനിമയില്‍ വില്ലനായി അഭിനയിക്കാന്‍ വാങ്ങിയത് 200 കോടി രൂപയാണ്…