മറ്റത്തൂരിൽ കോൺഗ്രസ് നടത്തിയ ‘മാജിക്’ കണ്ടോ? കേരളം ഞെട്ടിയ മറ്റത്തൂർ അട്ടിമറിയുടെ യാഥാർഥ്യം
Published on: December 28, 2025
കേരള രാഷ്ട്രീയത്തെ അമ്പരപ്പിച്ചുകൊണ്ട് തൃശൂർ ജില്ലയിലെ മറ്റത്തൂർ പഞ്ചായത്തിൽ കോൺഗ്രസ്-ബിജെപി ലയനം. കോൺഗ്രസ് അംഗങ്ങൾ ഒന്നടങ്കം ബിജെപി പാളയത്തിലേക്ക് ചേക്കേറുകയും ഒരുമിച്ച് ഭരണം പിടിച്ചെടുക്കുകയും ചെയ്തു.