മതഭ്രാന്ത് സമ്മതിക്കില്ല.. നമ്മൾ എല്ലാവരും ഒരുമിച്ച് നിൽക്കണം.. ചെറുക്കണം
ഇന്ത്യയിൽ എല്ലാവരും ഒരുമിച്ച് നിന്നാൽ മാത്രമേ രാഷ്ട്രീയ പുരോഗതി കൈവരിക്കുകയുള്ളൂ എന്ന് യോഗി ആദിത്യനാഥ്. ബംഗ്ലാദേശ് പോലെയുള്ള അക്രമ സംഭവങ്ങൾ ഇന്ത്യയിൽ അരങ്ങേറിയ വളരെ വലിയ അപകടങ്ങൾ ആയിരിക്കും ഉണ്ടാക്കുക എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു…