പലസ്തീന്റെയും ലെബനന്റെയും പ്രദേശങ്ങൾ ഉൾപ്പെടുത്തി പുതിയ ഭൂപടം പ്രസിദ്ധീകരിച്ച് ഇസ്രായേൽ. ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ ഭീകരരുമായി ശക്തമായ പോരാട്ടം തുടരുന്നതിനിടെയാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹൂ പുതിയ ഭൂപടം പുറത്തുവിട്ടത്. സംഭവത്തിന് തൊട്ടി പിന്നാലെ അമർഷം രേഖപ്പെടുത്തി ഇസ്ലാമിക രാഷ്ട്രങ്ങൾ രംഗത്ത എത്തി.