ബ്രിട്ടന്റെ ഇമിഗ്രേഷൻ നയങ്ങളിൽ സമൂലമായ മാറ്റങ്ങൾ വരുത്തി പുതിയ സർക്കാർ. അനധികൃത കുടിയേറ്റക്കാർക്ക് ഇനി ജയിൽശിക്ഷയും അതിവേഗ നാടുകടത്തലും നേരിടേണ്ടിവരും. ‘ഡീപോർട്ട് നൗ, അപ്പീൽ ലേറ്റർ’ എന്ന പുതിയ നിയമം ഇന്ത്യ ഉൾപ്പെടെയുള്ള 15 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചത് കൂടുതൽ ചർച്ചകൾക്ക് വഴിയൊരുക്കുന്നു. ബ്രിട്ടനിൽ താമസിക്കുന്നവർ അറിയേണ്ടതെല്ലാം.