Banner Ads

ബിഹാർ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. രണ്ടു ഘട്ട പോളിംഗ്; 90,000 പോളിംഗ് സ്റ്റേഷനുകൾ

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. നവംബർ 6 (ആദ്യ ഘട്ടം), നവംബർ 11 (രണ്ടാം ഘട്ടം)* തീയതികളിലാണ് പോളിംഗ്. നവംബർ 14-ന് വോട്ടെണ്ണൽ. ആകെ 7 കോടി 43 ലക്ഷം വോട്ടർമാർ വോട്ട് രേഖപ്പെടുത്തും.