Banner Ads

“ബിജെപിയെ ജയിപ്പിച്ചാൽ മാത്രമേ ഇനി കേരളത്തിന് വേണ്ടത് കിട്ടൂ..” ; അറിഞ്ഞ് കളിച്ച് മോദി സർക്കാർ

കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നികുതി വിഹിതമായി 1.78 കോടി രൂപ നൽകുമെന്ന് പ്രഖ്യാപിച്ചു. 89,086 കോടി രൂപ മുൻകൂർ നൽകുന്നത് ഉൾപ്പെടെയാണ് ഈ തുക. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് തുക അനുവദിച്ചത്. ഏറ്റവുമധികം വിഹിതം കിട്ടിയത് ഉത്തർ പ്രദേശിനാണ്. 31962 കോടി രൂപയാണ് യുപിക്ക് നികുതി വിഹിതമായി കിട്ടുക. കേരളത്തിന് അനുവദിച്ചത് 3430 കോടി രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *