ബിഗ് ബോസ് താരം ക്രിപ്‌റ്റോ റാക്കറ്റിൽ!! ബ്ലെസ്‌ലിയുടെ സൈബർ തട്ടിപ്പിന്റെ ഞെട്ടിക്കുന്ന കഥ
Published on: December 16, 2025
സൈബർ തട്ടിപ്പിലൂടെ പണം കവർന്ന കേസിൽ ബിഗ് ബോസ് സീസൺ 4ലെ റണ്ണറപ്പായിരുന്ന മുഹമ്മദ് ഡിലിജന്റ് എന്ന ബ്ലെസ്‌ലിയെ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.