Banner Ads

ഫിറ്റ്‌നസ് ഇല്ലെങ്കിൽ സ്കൂൾ തുറക്കാൻ അനുവദിക്കില്ല ബസുകളിൽ കുട്ടികളെ കയറ്റിയില്ലെങ്കിൽ നടപടി

സുരക്ഷ മുൻനിർത്തി സ്‌കൂൾ പരിസരം വൃത്തിയാക്ക ണം. ഭിന്നശേഷിവിദ്യാർഥികൾ ക്കായി അടിസ്ഥ‌ഥാന സൗകര്യം ഒരുക്കണം. സ്‌കൂളുകളിലെ അ റ്റകുറ്റപ്പണി 27 നകം പൂർത്തി യാക്കണം. ഭിത്തികൾ പെയിന്റ് ചെയ്‌ത് മനോഹരമാക്കണം. നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് വാടക കെട്ടിടങ്ങളി ലോ മറ്റോ ക്ലാസ് നടക്കുന്നു ണ്ടെങ്കിൽ അവയ്ക്കും ഫിറ്റ്ന സ് സർട്ടിഫിക്കറ്റ് വേണം.