ഫസൽ ഗഫൂറിന്റെ വിവാദ പ്രസംഗം: മാറ് മറയ്ക്കൽ സമരത്തിൽ നിന്ന് ‘കാണിക്കൽ’ സമരത്തിലേക്ക് എന്ന്
Published on: October 6, 2025
സി.ബി.എസ്.ഇ. അധ്യാപകരുടെ സംഗമത്തിൽ എം.ഇ.എസ്. പ്രസിഡന്റ് ഫസൽ ഗഫൂർ നടത്തിയ പ്രസംഗം വലിയ വിവാദങ്ങൾക്ക് വഴിവെക്കുന്നു. സ്ത്രീവിരുദ്ധവും അശ്ലീലവുമായ പരാമർശങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു.