അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരത്തിലേറിയ പാടെ അമേരിക്കയെ മാത്രമല്ല ലോകത്തെ തന്നെ അങ്ങേയറ്റം ബുദ്ധിമുട്ടിച്ച ഒന്നായിരുന്നു ട്രംപിന്റെ താരിഫ് പ്രഖ്യാപനം. പക്ഷെ ബൂമ്മറാങ്ങ് പോലെ ട്രംപ് മറ്റ് രാജ്യങ്ങള്‍ക്ക് കൊടുത്ത പണിയൊക്കെ അതുപോലെ അമേരിക്കയ്ക്ക് തന്നെയാണ് തിരിച്ച് കിട്ടിയിരുന്നത്. ഇപ്പോഴിതാ ടൂറിസം മേഖലയിലും അമേരിക്കയെ കൈയ്യൊഴിഞ്ഞിരിക്കുകയാണ് ലോക രാജ്യങ്ങള്‍.