
തമിഴ് സിനിമാ ലോകത്ത് ‘തല’ എന്നറിയപ്പെടുന്ന നടൻ അജിത് കുമാർ, പ്രശസ്തിയെയും അതിരുകടന്ന ശ്രദ്ധയെയും കുറിച്ചുള്ള തൻ്റെ കാഴ്ചപ്പാടുകൾ വെളിപ്പെടുത്തുന്നു. സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്ന് അകന്ന്, തികച്ചും സ്വകാര്യമായ ഒരസ്തിത്വം കാത്തുസൂക്ഷിക്കാൻ താൻ നടത്തുന്ന പോരാട്ടത്തെക്കുറിച്ച് ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം തുറന്നു പറഞ്ഞു.