ചാണ്ടി ഉമ്മനെ പറ്റി ഇപ്പോൾ നിരവധി അഭിപ്രായങ്ങളാണ് ഉയർന്നു വരുന്നത്. കോൺഗ്രസിൽ പോലും നിരവധി വ്യത്യസ്തമായ അഭിപ്രായങ്ങൾ ചാണ്ടി ഉമ്മനെതിരെ ഉയർന്നു വരികയാണ്.പാലക്കാട് രാഹുൽ മാങ്കോട്ടത്തിന്റെ ഇലക്ഷൻ സമയത്ത് പോലും ചാണ്ടി ഉമ്മന് കൃത്യമായ സ്ഥാനം നൽകിയില്ലെന്നും അതേസമയം തന്നെ പിണറായി വിജയനെ വാനോളം പുകഴ്ത്താനും ചാണ്ടി ഉമ്മൻ മറക്കുന്നില്ല.വ്യത്യസ്തമായ അഭിപ്രായമുള്ള ചാണ്ടി ഉമ്മൻ പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ പോലും കൃത്യമായി പദ്ധതികൾ ഒന്നും ചെയ്യുന്നില്ല എന്നുള്ള പരാതി ഉയർന്നുവരികയാണ്.