പുതിയ ന്യൂനമർദ്ദം കേരളത്തിൽ ;9 ജില്ലകളിൽ യെല്ലോ അലർട്ട്,തീരദേശത്തും ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
Published on: August 29, 2025
ഛത്തീസ്ഗഡിന് മുകളിൽ രൂപംകൊണ്ട പുതിയ ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി ഉൾപ്പെടെ 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.