Banner Ads

പുട്ടിന്റെ പദ്ധതികൾ അമേരിക്കയ്ക്ക് ഭീഷണിയാകും എന്നുള്ളത് തീർച്ച…!

രണ്ടാം ലോകമഹായുദ്ധത്തിൽ നാസി ജർമ്മനിക്കെതിരെ സോവിയറ്റ് യൂണിയൻ നേടിയ വിജയത്തിൻ്റെ 80-ാം വാർഷികമായ മെയ് 9 ന് മോസ്കോയിൽ നടക്കുന്ന വിജയദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റഷ്യൻ സർക്കാർ ഔദ്യോഗികമായി ക്ഷണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *