കഴിഞ്ഞ രണ്ട് തവണയും പിണറായി വിജയൻ സർക്കാരിനെ അധികാരത്തിലെത്തിച്ച കേരളം, 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എന്ത് തീരുമാനമെടുക്കും? എൽഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി പിണറായി വിജയൻ ആകുമോ അതോ ഷൈലജ ടീച്ചർ ആകുമോ? ഷൈലജ ടീച്ചർ മുഖ്യമന്ത്രിയായാൽ ഭരണ തുടർച്ച സാധ്യമാകുമോ? ജനങ്ങളുടെ പ്രതികരണങ്ങളിലൂടെ അറിയാം കേരളത്തിന്റെ രാഷ്ട്രീയ ഭാവിയുടെ ഉള്ളറകൾ.