പിണറായി വിജയന് ഷൈലജ ടീച്ചർ മുഖ്യമന്ത്രി ആവുമോ എന്നുള്ള ഭയം കൂടി
Published on: May 16, 2025
കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഏറ്റവും ജനകീയ നേതാവായി വളർന്നുവന്ന ഷൈലജ ടീച്ചറെ പാർട്ടി ഒതുക്കിയോ..? കാര്യ കാരണങ്ങൾ പൊതുപ്രവർത്തകൻ കുഞ്ഞ് ഇല്ലംപള്ളി സംവദിക്കുന്നു..