പിണറായി കൈവിട്ടു!! മന്ത്രി സജി ചെറിയാൻ മാപ്പ് പറഞ്ഞതിന് പിന്നിലെ രഹസ്യം എന്ത്?
Published on: January 22, 2026
തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മലപ്പുറം ജില്ലയെയും ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ട് നടത്തിയ വിവാദ പരാമർശത്തിൽ ഒടുവിൽ ഖേദം പ്രകടിപ്പിച്ച് മന്ത്രി സജി ചെറിയാൻ.