പിണറായിയുടെ പോലീസ് ക്രിമിനലുകളുടെ താവളമോ? നോർത്ത് സ്റ്റേഷനിലെ ദൃശ്യങ്ങൾ കണ്ട് കേരളം നടുങ്ങുന്നു
Published on: December 19, 2025
കേരളത്തിലെ പോലീസ് സംവിധാനം പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് തെളിയിക്കുന്ന ഞെട്ടിക്കുന്ന സംഭവമാണ് എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ നടന്നതെന്ന് രമേശ് ചെന്നിത്തല.