പാർട്ടി’യിലെ ദേശീയ പുരസ്കാര തിളക്കം മുതൽ ‘പെസ്റ്റൺജി’യുടെ സംവിധാന മികവ് വരെ
Published on: July 2, 2026
പ്രശസ്ത നടിയും ദേശീയ അവാർഡ് ജേതാവുമായ ചലച്ചിത്ര-നാടക സംവിധായിക വിജയ മേത്ത (92) അന്തരിച്ചു. ഇന്ത്യൻ സമാന്തര സിനിമയ്ക്കും നാടകവേദിക്കും അവർ നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണ്.