Banner Ads

പള്ളുരുത്തി ഹിജാബ് വിഷയത്തിൽ ഷോൺ ജോർജിനെയും കാസയെയും വെല്ലുവിളിച്ച് എസ്ഡിപി

പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദം ബിജെപി-കാസ (CASA) കൂട്ടുകെട്ടിന്റെ ഗൂഢാലോചനയാണെന്ന് എസ്ഡിപിഐ നേതാവ് ഉസ്മാൻ. ആരോപണം തെളിയിക്കാൻ ഷോൺ ജോർജിനെയും കാസയെയും അദ്ദേഹം പരസ്യമായി വെല്ലുവിളിച്ചു.