പരീക്ഷണങ്ങൾ വിജയിച്ച്, കാത്തിരുന്ന ഉദ്ഘാടനത്തിനൊരുങ്ങി വിഴിഞ്ഞം
കേരളത്തിൻറെ സ്വപ്‌നമാണ് അതിന്റെ പ്രവൃത്തി പഥത്തിൽ എത്തിയിരിക്കുന്നതെന്നും സന്തോഷവും അഭിമാനവും പകരുന്ന നിമിഷമാണിതെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു. 2034 മുതൽ തുറമുഖത്തിന്റെ വരുമാനത്തിൽ നിന്നുള്ള വിഹിതം സംസ്ഥാനത്തിന് ലഭിക്കും.