ഇപ്രാവശ്യത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അതിശയിപ്പിക്കുന്ന വിജയം സ്വന്തമാക്കിയ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി. ഉഷയെ പരിചയപ്പെട്ടതിന് പിന്നാലെ ഹിന്ദുമതത്തിലേക്ക് ആകർഷിക്കപ്പെട്ട വാൻസ്, ഇന്ത്യൻ പാരമ്പര്യ രീതികളെയും ഭക്ഷണരീതികളെയും മുറുകെപിടിക്കുകയും ചെയ്തിരുന്നു.