നെതന്യാഹുവിനെ ട്രംപ് സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചു; പിന്നിൽ വമ്പൻ പ്ലാൻ
അടുത്ത ആഴ്ചയിൽ തന്നെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്താൻ ഒരുങ്ങുകയാണ് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. ട്രംപ് തന്നെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചതായി നെതന്യാഹു അറിയിക്കുകയും ചെയ്തു.