Banner Ads

നൂറ്റാണ്ടുകളുടെ പാരമ്പര്യം; പെരുമ്പട്ട ജുമ മസ്ജിദിൽ വിഷ്ണുമൂർത്തി തെയ്യം എത്തിയപ്പോൾ

കാസർകോട് പെരുമ്പട്ടയിൽ നിന്ന് അതിമനോഹരമായ ഒരു സൗഹൃദ കാഴ്ച. താഴത്തിടം പാടാർ കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടത്തോടനുബന്ധിച്ച് വിഷ്ണുമൂർത്തി തെയ്യം മുനീറുൽ ഇസ്‌ലാം ജുമ മസ്ജിദ് സന്ദർശിച്ചു. കാൽ കഴുകി സ്വീകരണം ഏറ്റുവാങ്ങിയും നാളികേരം കൈമാറിയും തെയ്യം പള്ളിമുറ്റത്ത് എത്തിയപ്പോൾ അവിടെ നിറഞ്ഞത് സ്നേഹത്തിന്റെ പുത്തൻ ചരിത്രം. കാണാം ആ വേറിട്ട ദൃശ്യങ്ങൾ.