നിർമാണം നടന്നുകൊണ്ടിരുന്ന ദേശീയപാത പാതിവഴിയിൽ തകർന്നു .
Published on: May 20, 2025
മലപ്പുറത്ത് ദേശീയപാത 66ൽ മണ്ണിടിച്ചിലിനെ തുടർന്ന് അപകടം. കൂരിയാട് ഭാഗത്താണ് വൻ മണ്ണിടിച്ചിലുണ്ടായത്. ഇതോടെ തൃശ്ശൂർ ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു. നിർമാണം നടന്നുകൊണ്ടിരുന്ന ദേശീയപാത 66ലെ ആറുവരിപ്പാതയാണ് ഇടിഞ്ഞുവീണത്.