നിജ്ജാര്‍ കൊലപാതകക്കേസിലെ പ്രതികളെ ജയിലില്‍ നിന്നും മോചിപ്പിച്ച് കാനഡ..
ജസ്റ്റിൻ ട്രൂഡോ കനേഡിയൻ പ്രധാനമന്ത്രി പദത്തിൽ നിന്നും രാജിവച്ച് ഏതാനും മണിക്കൂറുകൾ മാത്രമാണ് ആയിട്ടുള്ളത്. എന്നാൽ ഇതിനോടകം തന്നെ കുപ്രസിദ്ധമായ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ കുറ്റാരോപിതരായ നാല് പേരെ കസ്റ്റഡിയിൽ വിട്ടയച്ച് കാനഡ.