ഒന്ന് നഷ്‌ടപ്പെടുമ്പോൾ മാത്രമായിരിക്കും അതിൻ്റെ മൂല്യം എന്തായിരുന്നുവെന്ന് മനസ്സിലാവൂ.. ഇന്നത്തെ കാലത്ത് ഒന്നിനോടും മനുഷ്യൻ ആത്മാർത്ഥത ഇല്ലെന്നുള്ളതാണ് സത്യം. ജീവിതത്തിലെ ഓരോരുത്തരുടെയും വില എന്താണെന്ന് ഒരു നിമിഷം ചിന്തിക്കുന്ന ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം നേടിയിരിക്കുന്നത്. സോഷ്യൽ മീഡിയ ഉപയോക്താവ് മനോജ് പൊൻകുന്നമാണ് കുറിപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ജീവിതത്തിലെ ഏറ്റവും വലിയ സ്ഥാനക്കാരെ കുറിച്ചാണ് അതായത് മാതാപിതാക്കളെ കുറിച്ചാണ് ഈ കുറിപ്പിൽ വിവരിക്കുന്നത്…