ദേശീയ നേതാക്കളുമായുള്ള തന്റെ അടുത്ത ബന്ധം ഉപയോഗപ്പെടു ത്തിയാണ് രാജീവ് ചന്ദ്രശേഖർ സംസ്ഥാന അധ്യക്ഷനാകുന്നതിനുള്ള ചരടുവലികൾ നടത്തുന്നത്. കേരളത്തിൽ അധ്യക്ഷപദം മോ ഹിച്ച് രംഗത്തുള്ള ശോഭാ സുരേ ന്ദ്രൻ, പി കെ കൃഷ്ണദാസ്, എം ടി രമേശ് എന്നിവരേയെല്ലാം ശയിലാഴ്ത്തുന്ന നിരാച്ചിട്ടുണ്ട്.