Banner Ads

നടൻ ജയകൃഷ്ണനും സുഹൃത്തുക്കൾക്കുമെതിരെ മംഗളൂരു പൊലീസ് കേസെടുത്തു; സംഭവം ടാക്സി

മംഗളൂരുവിൽ ടാക്സി ഡ്രൈവറായ അഹമ്മദ് ഷഫീഖിനെ വർഗീയമായി അധിക്ഷേപിച്ചതിന് നടൻ ജയകൃഷ്ണൻ അടക്കം മൂന്നു പേർക്കെതിരെ ഉർവ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പിക്ക് അപ്പ് ലൊക്കേഷൻ സ്ഥിരീകരിക്കവെ ‘മുസ്‌ലിം തീവ്രവാദി’, ‘ഭീകരവാദി’ തുടങ്ങിയ വർഗീയ പരാമർശങ്ങൾ നടത്തിയെന്നാണ് പരാതി. പുതിയ ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ പ്രകാരമാണ് കേസ്.