Banner Ads

ദിലീപിന്റെ പവറോ..? 96 ദിവസം വിസ്താരം..കേസ് നീട്ടി നീട്ടി ഇതെങ്ങോട്ട്..?

ബൈജു പൗലോസിനെ വിചാരണക്കോടതിയില്‍ വിസ്തരിക്കുന്നതിന്റെ രേഖകള്‍ ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.. കേസിലെ പ്രതിയായ ദിലീപിന്റെ അഭിഭാഷകന്‍ ബൈജു പൗലോസിനെ 95 ദിവസമായി ക്രോസ് വിസ്താരം നടത്തുകയാണെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ കോടതിയെ നേരിട്ട് അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് വിസ്താര രേഖകള്‍ ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരിക്കുന്നത്..

Leave a Reply

Your email address will not be published. Required fields are marked *