തമിഴ്നാട് രാഷ്ട്രീയത്തിൽ സൂപ്പർതാരം വിജയ്യും തമിഴക വെട്രി കഴകവും (TVK) നേരിടുന്നത് വൻ വെല്ലുവിളികൾ. വിജയ്യെ രാഷ്ട്രീയമായി തകർക്കാനും വ്യക്തിപരമായി അധിക്ഷേപിക്കാനും ഡിഎംകെയും ബിജെപിയും കൈകോർക്കുന്നുവെന്ന് ടിവികെ നേതാവ് ആദവ് അർജുനയുടെ ഗുരുതര ആരോപണം.